Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജർമനിയിൽ ഐഎസ് ഭീകരനെ പിടികൂടി

arrest

ബർലിൻ ∙ ജർമനിയിൽ ഭീകര ആക്രമണ പദ്ധതി തയ്യാറാക്കിയിരുന്ന ജർമൻകാരനായ ഐഎസ് ഭീകരനെ പൊലീസ് പിടികൂടി ഇരുപത്തിയേഴുകാരനായ ഈ ജർമൻകാരൻ ഇസ്ലാം മത പരിവർത്തനം നടത്തിയിരുന്നു. ഐഎസ് ഭീകര സംഘടനയിൽ ഇയാൾ ആകൃഷ്ടനായി ജർമനിയുടെ ചാവേർ ആക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളുടെ വസതിയിൽ നിന്ന് ഇതിനുളള തെളിവുകൾ പൊലീസിന് ലഭിച്ചു.

തൊഴിൽ രഹിതനായ ഈ ജർമൻകാരനെ ബ്രാൻഡൻ ബുർഗിനടുത്തുളള ചെറുനഗരത്തിലെ സ്വന്തം വസതിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്.
 

Your Rating: