Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഡ്വ.സേവ്യർ ജൂലപ്പൻ‌ ജിഎംഎഫ് ഇക്കണോമിക് ഫോറം പ്രസിഡന്റ്

julappan അഡ്വ.സേവ്യർ ജൂലപ്പൻ

കൊളോൺ (ജർമനി) ∙ ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) ഇക്കണോമിക് ഫോറം പ്രസിഡന്റായി അഡ്വ.സേവ്യർ ജൂലപ്പനെ (സ്വിറ്റ്സർലൻഡ്) തിരഞ്ഞെടുത്തു. ഇന്ത്യയുടെ, പ്രത്യേകിച്ചു കേരളത്തിന്റെ സാമ്പത്തിക രംഗത്തെക്കുറിച്ചു പ്രവാസി മലയാളികൾക്കു കൂടുതൽ അറിവു നല്‍കുക, സാധ്യതാ പഠനങ്ങൾ വഴി വികസന പങ്കാളിത്തം പരിപോഷിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണു ജിഎംഎഫിനു കീഴിൽ ഇക്കണോമിക് ഫോറം രൂപീകരിച്ചതെന്നു ജിഎംഎഫ് ചെയർമാൻ പോൾ ഗോപുരത്തിങ്കൽ പറഞ്ഞു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സാമ്പത്തിക, മാനേജ്മെന്റ്, പ്രഫഷണൽ, ബിസിനസ് മേഖലയിലുള്ള പ്രമുഖരെ ഇക്കണോമിക് ഫോറത്തിന്റെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. 

Your Rating: