Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈവാർഡ് ഹീത്തിൽ ക്രിക്കറ്റ് ടൂർണമെന്റ് ഓഗസ്റ്റ് 21 ന്

uumc

ലണ്ടൻ ∙ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ മൂന്നാമത് ക്രിക്കറ്റ് ടൂർണമെന്റ് ഹൈവാർഡ് ഹീത്തിൽ ഓഗസ്റ്റ് 21 മുതൽ. യുകെയിലെ പ്രമുഖ ടീമുകൾ മത്സരിക്കുന്ന ടൂർണമെന്റിൽ മത്സരിക്കാൻ താൽപര്യമുളള ടീമുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.

ജേതാക്കൾക്ക് 501 പൗണ്ട് ക്യാഷ് അവാർഡും എവറോളിംഗ് ട്രോഫിയും സമ്മാനമായി ലഭിക്കുമ്പോൾ രണ്ടാം സ്ഥാനക്കാർക്ക് 251 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും ലഭിക്കും.

വിവരങ്ങൾക്ക് :
ഷാജി തോമസ് : 075 3310 4397
ഗംഗ പ്രസാദ് :074 6639 6725

വാർത്ത ∙ ജിജോ അരയത്ത്.


Your Rating: