Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫ്രഞ്ച് സർക്കാറിന്റെ ഷെവലിയർ ബഹുമതി നടൻ കമലഹാസന്

kamalahasan

പാരിസ്∙ ഫ്രഞ്ച് സർക്കാറിന്റെ ഷെവലിയർ ബഹുമതി നടൻ കമലഹാസന്. ഷെവലിയർ ഡി എൽ ഓർഡർ ഓഫ് ആർട്സ് എന്നതാണ് ബഹുമതിയുടെ പേര്. ലോകമെമ്പാടുമുള്ള കലാ സാംസ്കാരിക സിനിമാരംഗത്തെ അതുല്യ പ്രതിഭകളെ കണ്ടെത്തിയാണ് ഫ്രഞ്ച് സർക്കാർ ഈ പുരസ്കാരത്തിനുള്ളവരെ തിരഞ്ഞെടുക്കുന്നത്.

ഇതിന് മുമ്പ് ഇന്ത്യയിൽ നിന്നുമുള്ള ശിവാജി ഗണേശൻ, അമിതാഭ് ബച്ചൻ, നന്ദിതാ ദാസ്, ഐശ്വര്യ റായ്, ഷാരൂഖ് ഖാൻ എന്നിവർക്ക് ഇ ഷെവലിയർ പുരസ്കാരം ലഭിച്ചിട്ടുണ്ട ്. പാരിസിൽ നടക്കുന്ന ചടങ്ങിലാണ് കമലഹാസന് ഈ ബഹുമതി സമ്മാനിക്കുക. 

Your Rating: