Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്നാനായ ചാപ്ലയൻസി തിരുന്നാൾ വീഡിയോ റിലീസ് ആയി

മാഞ്ചസ്റ്റർ ∙ യുകെ വിശ്വാസ സമൂഹം ദർശിച്ച ഏറ്റവുമധികം വിശ്വാസികൾ പങ്കെടുത്ത പ്രഥമ ക്നാനായ ചാപ്ലയൻസിയുടെ പ്രധാന രംഗങ്ങൾ ചേർത്തിണക്കിയ വിഡിയോ റീലിസായി. ഷാജി പരമേൽ രചിച്ച ഇടവക ഗാനത്തിന്റെ മുഖവുരയോടെയാണ് വിഡിയോ ആരംഭിക്കുന്നത്. നിയുക്ത സിറോ മലബാർ രൂപതാമെത്രാൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ വചന സന്ദേശവും ഇടവക ജനത്തിന്റെ കലാപരിപാടികളും പ്രത്യേകിച്ച് മെൻസ് ഫാഷൻ ഷോയിലെ സസ്െപൻസും‌ം എല്ലാം ചേർത്തിണക്കിയതാണ് വീഡിയോ.

വാർത്ത∙സക്കറിയ പുത്തൻകളം ജോസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.