Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലിവിംഗ് സെർട്ട് :അയർലണ്ട് മലയാളികൾക്ക് അഭിമാനമായി ജിതിൻ ജെയിംസും‌‌ ജെറിൻ ജോസും

leaving-sert

ഡബ്ലിൻ ∙ ലിവിങ് സെർട്ട് പരീക്ഷയിൽ 590 പോയിന്റുമായി സ്വോർഡ്സിൽ നിന്നുളള ജിതിൻ ജെയിംസും 565 പോയിന്റുമായി പാമേഴ്സ് ടൗണിൽ നിന്നുളള ജെറിൽ മാത്യു ജോസും അയർലണ്ട് മലയാളികൾക്ക് അഭിമാനമായി.

സ്വേർഡ്സ് കൊളസ്റ്റേ കോളിം കോളജിലെ വിദ്യാർത്ഥിയായിരുന്ന ജിതിൻ യുസിസി കോളജിൽ എൻജീനിയറിംഗിൽ ഉപരിപഠനത്തിന് തയ്യാറെടുക്കുന്നു. പാലാ പ്രവിത്താനം ഇലവനാട് ജെയിംസിന്റെയും മേരിക്കുട്ടി(സ്റ്റാഫ് നഴ്സ്, താരാവിൻ ഡ്രോപ്) യുടെയും പുത്രനാണ് ഡബ്ളിനിലെ താരമായി മാറിയ ജിതിൻ.

ഡ്രിമ്നാ കാസിൽ സ്കൂളിലെ വിദ്യാർത്ഥിയായിരുന്ന ജെറിൽ മാത്യു ജോസ്, ഡബ്ലിൻ യുസിസി കോളജിൽ

വാർത്ത∙രാജു കുന്നക്കാട്ട് 

Your Rating: