Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലെബി ഫിലിപ് മാത്യു ലണ്ടനിൽ വൈഎംസിഎ സ്റ്റുഡന്റ്സ് ഹോസ്റ്റൽ ചെയർമാൻ

lebi-philip

മംഗളൂരു∙ ഇന്ത്യൻ വൈഎംസിഎയുടെ ലണ്ടനിലെ സ്റ്റുഡന്റ്സ് ഹോസ്റ്റലിന്റെ ചെയർമാനായി ഇന്ത്യൻ വൈഎംസിഎ പ്രസിഡന്റ് ഡോ. ലെബി ഫിലിപ് മാത്യുവിനെ തിരഞ്ഞെടുത്തു. ഇവിടെ ചേർന്ന ദേശീയ നിർവ്വാഹക സമിതി യോഗത്തിലായിരുന്നു തിരഞ്ഞെടുപ്പ്. 95 വർഷത്തിനിടയിൽ ഈ പദവിയിലെത്തുന്ന നാലാമത്തെ മലയാളിയാണ് ഡോ. ലെബി ഫിലിപ് മാത്യു.

മാത്യു പണിക്കർ, ഡോ. ഫിലിപ് ജോണ്‍, അർജുൻ മത്തായി എന്നിവരാണ് ഇതിനു മുൻപ് ഈ പദവിയിലെത്തിയ മലയാളികൾ. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.