Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐറിഷ് മലയാളി സാജു കോമ്പാറയുടെ പിതാവ് നിര്യാതനായി

lonappan

ഡബ്ലിൻ ∙ ഡബ്ലിനിലെ ഡാർഗ്രിഫിനിൽ താമസിക്കുന്ന ഐറീഷ് മലയാളി സാജു കോമ്പാറയുടെ പിതാവ് ലോനപ്പൻ കോമ്പാറ(93) വാർധക്യസഹജമായ അസുഖങ്ങളാൽ നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് സെന്റ് തോമസ് ചർച്ച് നോർത്ത് കുത്തിയതോട്, അങ്കമാലിയിൽ നടക്കും.

മക്കൾ. ലേറ്റ്. ജോർജ് കോമ്പാറ, ആന്റണി (കോമ്പാറ മിനറൽ വാട്ടർ) മെറ്റി(കുത്തിയതോട്), മിനി (സ്വിറ്റ്സർലണ്ട്), റാണി(ഹൈദരാബാദ്), സാജു കോമ്പാറ(അയർലൻഡ്) പൗലോസ് (യുകെ), ജോളി( യുകെ) എന്നിവർ മക്കളാണ്. ഐബി സാജു കോമ്പാറ(ബ്ലൂമൗണ്ട് ഹോസ്പിറ്റൽ) സാജു കോമ്പാറയുടെ ഭാര്യയാണ്. പരേതന്റെ ഭാര്യ ഏല്യ.

Your Rating: