Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലണ്ടനിൽ ഓണം സ്പെഷൽ മ്യൂസിക് കോമഡി ഷോ

ലണ്ടൻ∙ ഖുഷ് ലോഷ് മീഡിയയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓണം സ്പെഷൽ മ്യൂസിക്- കോമഡി ഷോ സെപ്റ്റംബർ 23ന് ഞായറാഴ്ച വൈകിട്ട് 6.30ന് ഈസ്റ്റ് ഹാം ടൌൺ ഹാളിൽ നടക്കും. ‘’നിറസന്ധ്യ -2016’’ എന്ന പേരിൽ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോയിൽ കേരളത്തിൽ നിന്നുള്ള പ്രമുഖ സിനിമാ, മിമിക്രി താരങ്ങൾ അണിനിരക്കും.
 

Your Rating: