Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളം ഗോസ്പൽ ചർച്ച് 3ാം വാർഷിക കൺവൻഷൻ

malayalam-gospel

ലണ്ടൻ, സ്ലോം∙ മലയാള ഗോസ്പൽ ചർച്ചിന്റെ 3ാം വാർഷിക കൺവൻഷൻ സെപ്റ്റംബർ 10, 11 (ശനി, ഞായർ) ദിവസങ്ങളിൽ നടക്കുന്നു. 10ാം തീയതി ശനിയാഴ്ച്ച വൈകുന്നേരം 5 മണി മുതൽ നടക്കുന്നു (സെന്റ് പോൾസ് ചർച്ച്, 130 സ്ട്രോക്ക് റോഡ്, സ്ലോം, Sl2 5As). 11ാം തീയതി ഞായറാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ.

സംയുക്ത ആരാധന - Slough Mencap, Common Road,SL3 8G7-ഇൽ നടക്കും. ഈ സുവിശേഷ മഹായോഗത്തിൽ കേരളത്തിൽ നിന്നുവന്ന ദൈവദാസൻ റവ. ജോൺസൺ മേനോൻ ദൈവവചനം സംസാരിക്കും. ബ്ര. സാജൻ ചാക്കോയുടെ നേതൃത്തത്തിൽ എംജിസി ക്വയർ സംഗീത ആരാധനയ്ക്ക് നേതൃത്വം നൽകും. സുവിശേഷ യോഗത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

പാസ്റ്റർ. സജി സാമുവൽ –075 7814 3347, ബ്ര. ബാബു ചെറിയാൻ – 079 4419 1169, ബ്ര. അലക്സ് വർഗീസ് –075 3061 4878

വെബ്സൈറ്റ് - www. Mgcslough.org.

വാർത്ത‌∙ ജോൺ മാത്യു 

Your Rating: