Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മറിയം ഉറുമീസ് മാടൻ നിര്യാതയായി

mariam

സൂറിച്ച്∙ സ്വിസ്സ് മലയാളികളായ വിൻസന്റ് മാടൻ, ഡെയിസി തേറമ്പിള്ളി എന്നിവരുടെ മാതാവ് മറിയം ഉർമീസ് മാടന്‍ നിര്യതയായി.

മക്കള്‍∙ ഡെയ്സി തോമസ്‌ തേറമ്പള്ളി ( ബാസല്‍ ) ,വിന്‍സന്റ് മാടന്‍ (സൂറിച്ച്) , ആനി സൈമണ്‍ വാഴക്കുളം,റജി റോയി വടക്കേച്ചിറ (ഇംഗ്ലണ്ട്).

മരുമക്കൾ∙ തോമസ്‌ തേറമ്പള്ളി (ബാസല്‍), സോഫി വിൻസന്റ് (സൂറിച്ച്), സൈമണ്‍ കൊച്ചുമുട്ടം (തൊടുപുഴ) , ഫ്രാന്‍സിസ് കുറുക്കന്‍ കുന്നേല്‍ (ഇംഗ്ലണ്ട്)

കൊച്ചുമക്കള്‍∙സാറ തേറമ്പില്‍,സെവിന്‍ തേറമ്പില്‍,മേഘ,ലേഖ,വര്‍ഷ മാടന്‍ (സൂറിച്ച്)

സംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു നാലിന് അങ്കമാലി മഞ്ഞപ്ര സെന്റ സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയില്‍ നടക്കും.

വാര്‍ത്ത∙ ഷിജി  ചീരംവേലില്‍ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.