Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാൻസലർ മെർക്കലിന്റെ ജന പിന്തുണ കുറയുന്നു

merkel-support

ബർലിൻ∙ ജർമൻ ചാൻസലർ അംഗല മെർക്കലിന്റെ ജനപിന്തുണയിൽ വൻ ഇടിവ്. വെള്ളിയാഴ്ച പുറത്ത് വിട്ട പുതിയ സർവേ ഫലത്തിൽ 45% ശതമാനത്തിന് താഴെയാണ് മെർക്കലിന് ജന പിന്തുണ. എന്നാൽ അവരുടെ പാർട്ടി സിഡിയുവിന് ജനപിന്തുണ നഷ്ടപ്പെട്ടിട്ടില്ല. 35 ശതമാനം ജനപിന്തുണയാണ് ഈ പാർട്ടിക്കുള്ളത്.

ചാൻസലർ മെർക്കലിന്റെ ഉദാരമായ അഭയാർഥി നയമാണ് ഇവരുടെ പിൻതുണ ഇടിയാൻ കാരണമെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. 

Your Rating: