Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണപ്പുറത്ത് മെറ്റി മാത്യൂസ് നിര്യാതയായി

metti-obit

സൂറിച്ച്∙ കോതമംഗലം മണപുറത്ത് (കൊറയ) മാത്യൂസിന്റെ ഭാര്യ മെറ്റി (77) നിര്യാതയായി. പറവൂർ തുരുത്തിപ്പുറം ഇല്ലിക്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. ജോസഫ് മണപ്പുറത്ത് (ബിൽട്ടൺ- സ്വിറ്റ്‌സർലാൻഡ്‌), ഗിൽബർട്ട് കൊറയ, (ഫ്ലോറിഡ) ഡോട്ടി കബ്രാൾ (വരാപ്പുഴ), നിക്‌സൺ കൊറയ, മെൽഡി, ഗിൽഡ ടെറൻസ്, ലിൻഡ ജനു, ജോൺസൺ കൊറയ എന്നിവർ മക്കളാണ്. ഫോൺ- 9895587620, 9847577601.

വാർത്ത ∙ ജേക്കബ്ബ് മാളിയേക്കല്‍

Your Rating: