Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈൻഡ് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഡിസംബർ 3ന്

tournament

ഡബ്ലിൻ ∙ മൈൻഡ് സംഘടിപ്പിക്കുന്ന 6–ാമത് ഓൾ അയർലൻഡ് ബാഡ്മിന്റൺ ടൂർണ്ണമെന്റ് ഡിസംബർ 3നു ബാൽഡോയിൽ ബാഡ്മിന്റൺ സെന്ററിൽ നടക്കും. മെൻസ് ഡബിൾസ്, മിക്സഡ് ഡബിൾസ് തുടങ്ങിയ 7 കാറ്റഗറിയിലാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 80 ൽ പരം ടീമുകൾ പങ്കെടുത്തിരുന്നു.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും
സിജു : 087 777 8744
സാജുകുമാർ : 089 483 2154
mindireland08@gmail.com

വാർത്ത∙ മജു പെയ്ക്കൽ 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.