Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൈൻസിൽ ഓണാഘോഷം സെപ്റ്റംബർ 10ന്

mines

മൈൻസ്∙ മൈൻസ് വീസ്ബാഡൻ ഇന്ത്യൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവോണം ആഘോഷിക്കുന്നു. സെപ്റ്റംബർ 10ന് ഉച്ചകഴിഞ്ഞ് നാലു മണിയ്ക്ക് മൈൻസിലെ ലീബ് ഫ്രൗവൻ ഇടവക ഓഡിറ്റോറിയത്തിൽ (ഫ്രാൻസ്ലിറ്റ്സ് സ്ട്രാസെ 1, 55118) പരിപാടികൾ ആരംഭിയ്ക്കും. ആകർഷണീയങ്ങളായ വിവിധ കലാപരിപാടികൾക്കൊപ്പം തംബോലയും ഉണ്ടായിരിയ്ക്കും. ഒട്ടേറെ വിഭവങ്ങളോടെ ഓണസദ്യയും ഒരുക്കുന്നുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: മത്തായി കുഞ്ഞുകുട്ടി (സമാജം പ്രസിഡന്റ്): 06131 612607, ജോയി വെള്ളാരംകാലായിൽ (വൈസ് പ്രസിഡന്റ്) 06134 65176., അരുൺ ലോറൻസ് (ജോ.സെക്രട്ടറി) 06131 4948573, ജോസഫ് മുള്ളരിയ്ക്കൽ (ട്രഷറാർ) 06131 3299869.
 

Your Rating: