Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബെക്കറുടെ മകൻ നോവ ഹിപ്പി സ്റ്റൈലിൽ

nova-bekkers-son

ബർലിൻ ∙ ജർമൻ ടെന്നീസ് ഇതിഹാസം ബോറീസ് ബെക്കറുടെ പുത്രൻ നോവ അസ്സൽ ഹിപ്പിയായി. ഇരുപത്തിരണ്ടുകാരനായ നോവ കഴിഞ്ഞ ദിവസം ബർലിനിൽ നടന്ന സംഗീത സദസ്സിൽ പങ്കെടുക്കാനെത്തിയപ്പോൾ സദസ് ഒന്നടങ്കം ‍ഞെട്ടി.

nova-bekkers-son2

നോവയുടെ വേഷപ്പകർച്ചയും ഭാവ പകർച്ചയും മാധ്യമരംഗങ്ങളിൽ ഏറെ ചർച്ചയായി. ഹിപ്പി സ്റ്റൈലിൽ ബെക്കറുടെ മകൻ ഇപ്പോൾ വലിയൊരു മോഡലാണ്. ബെക്കറുടെ ആദ്യ ഭാര്യ ബാർബരായിൽ നിന്നുളള പുത്രനാണ് നോവ. 

Your Rating: