Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഎസ്എസ് യുകെയുടെ ഓണാഘോഷം

onam01

ലണ്ടൻ∙ എൻഎസ്എസ് യുകെയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10ന് ശനിയാഴ്ച പ്രൗഢ ഗംഭീരമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുളളവർ ഈ മാസം 6–ാം തിയതിയ്ക്കു മുൻപായി ടിക്കറ്റുകൾ കരസ്ഥമാക്കേണ്ടതാണ്. പ്രസ്തുത പരിപാടിയുടെ വിജയത്തിനായി എല്ലാവരുടേയും സഹകരണം പ്രതീക്ഷിച്ചു കൊളളുന്നു.

വാർത്ത∙ രാധാകൃഷ്ണൻ നായർ
 

Your Rating: