Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഎസ്എസ് യുകെ ഓണാഘോഷം

nss-uk

ബാർക്കിംഗ്∙ എൻഎസ്എസ് യുകെയുടെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10ന് ബാർക്കിംഗിലുള്ള റിപ്പിൾ സെന്ററിൽ വച്ച് പ്രൗഢ ഗംഭീരമായി നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പരിപാടിയുടെ വിജയത്തിലേയ്ക്ക് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി എൻഎസ്എസ് യുകെയുടെ സെക്രട്ടറി അറിയിച്ചു.

വാർത്ത∙ രാധാകൃഷ്ണൻ നായര്‍ 

Your Rating: