Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിറയത്ത് കൊച്ചുലോനപ്പൻ നിര്യാതനായി

obit

തൃശൂർ∙ ചിറയത്ത് കൊറിയൻ വറീത് മകൻ കൊച്ചുലോനപ്പൻ (92) നിര്യാതനായി. സംസ്ക്കാരം സെപ്റ്റംബർ 29ന് ഉച്ചകഴിഞ്ഞ് 4.30 ന് താണിശേരി ഡോളേഴ്സ് ദേവാലയ സിമിത്തേരിയിൽ. ഭാര്യ മേരി ലോനപ്പൻ.

മക്കൾ: പോൾ ചിറയത്ത്(സ്പോർട്സ് സെക്രട്ടറി, കൊളോൺ കേരള സമാജം, ജർമനി), ആന്റോ, ഓമന, ജാൻസി, ഫ്രാൻസിസ്, ലിസി, ടെസി. മരുമക്കൾ:സാലി(ജർമനി), ആലീസ്, ജോസ്, ജോസ്, സ്റ്റാനി. ചിറയത്ത് കൊച്ചുലോനപ്പന്റെ നിര്യാണത്തിൽ കൊളോൺ കേരള സമാജം എക്സിക്യൂട്ടീവ് കമ്മറ്റി അനുശോചിച്ചു.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.