Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാതാവിന്‍റെ സ്വര്‍ഗ്ഗാരോപണ തിരുനാളും സ്വാതന്ത്ര്യദിനാഘോഷവും

zurich-celeration

സൂറിച്ച്∙ സൂറിച്ച് സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്റ്‌ തെരെസിയ പള്ളിയില്‍  പരിശുദ്ധ കന്യാമാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുനാളും സ്വാതന്ത്ര്യ ദിനാഘോഷങ്ങളും ആഗസ്റ്റ്‌ 15ന് ഭക്ത്യാദരപൂര്‍വം ആഘോഷിക്കുന്നു. 15ന് 9 മണിക്ക് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. ശേഷം സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

എല്ലാ സ്വിസ് മലയാളികളെയും ചടങ്ങില്‍ പങ്കുകൊള്ളാന്‍ സിറോമലബാര്‍ കമ്മ്യൂണിറ്റിക്ക് വേണ്ടി ഫാ. തോമസ്‌ പ്ലാപ്പള്ളില്‍, അഗസ്റ്റിന്‍ മാളിയേക്കല്‍ എന്നിവര്‍ ക്ഷണിക്കുന്നു

വാർത്ത ∙ ഷിജി ചീരംവേലിൽ 

Your Rating: