Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൈഡൽബർഗ് മലയാളി സമാജം ഓണാഘോഷം നാളെ

pookkalam-malayalai-samajam

ഹൈഡൽബർഗ്∙  മലയാളി സമാജം ഹൈഡൽബർഗ് സെപ്റ്റംബർ 17 ശനിയാഴ്ച ഓണം ആഘോഷിക്കുന്നു. വൈകിട്ട് 05.00 നു മാർക്കറ്റ് സ്ട്രാസെ 50 ലെ സെന്റ് മരിയൻ പള്ളി ഹാളിലാണ് ഓണാഘോഷം. മാവേലി വരവേൽപ്, ഓണപ്പാട്ടുകൾ, ഭരതനാട്യം, ബോളിവുഡ് ഡാൻസ്, വള്ളംകളി എന്നിവ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് മിഴിവ് പകരും. വിഭവസമൃദ്ധമായ ഓണസദ്യ, തംബോലാ എന്നിവ ഉൾക്കൊള്ളുന്ന ഈ ഓണാഘോഷത്തിലേക്ക് ഹൈഡൽബർഗ് മലയാളി സമാജം എല്ലാ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളോടൊപ്പം ഹാർദ്ദമായി ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : റോയി നാൽപതാംകളം 06223-990571; സബിനാ പുലിപ്ര 06221-470149; അഭിലാഷ് നാല്ല്പതാംകളം 0177-1726653; രാജേഷ് നായർ 0162-2156013; മാത്യു സി. എബ്രാഹം 06221-766390 എന്നിവരുമായി ബന്ധപ്പെടുക.
ഓണാഘോഷം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ്സ്: Gemeindesaal der St.Marienkirche, Markstrasse 50, Pfaffengrund, 69123 Heidelberg.

Your Rating: