Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ വെള്ളിയാഴ്ച ജാഗരണ പ്രാർത്ഥനയും, ജെറീക്കോ പ്രാർത്ഥനയും പ്രസ്റ്റൺ കത്തീഡ്രലിൽ

jagarana-prayer

പ്രസ്റ്റൺ ∙ ദൈവ സ്വരം അനുസരിച്ച് ജറീക്കോ കോട്ടക്ക് ചുറ്റും ജോഷ്വയും ഇസ്രായേൽ ജനവും പ്രാർത്ഥിച്ച് നടന്നതിനെ അനുസ്മരിച്ച് ഇന്നു വൈകുന്നേരം 8 മുതൽ 8.45 വരെ മെത്രാഭിഷേക ചടങ്ങ് നടക്കുന്ന നോർത്ത് എൻഡ് സ്റ്റേഡിയത്തിന് ചുറ്റും ജീനസ് യൂത്തിന്റെ നേത്യത്വത്തിൽ ജെറീക്കോ പ്രാർത്ഥന നടക്കുന്നതാണ്.

ഇതിലേക്കും തുടർന്ന് 9-ാം തീയതി മുതൽ രാവിലെ 7 വരെയും നടക്കുന്ന ജാഗരണ പ്രാർത്ഥനയിലേക്കും വിശ്വാസികളേവരെയും ജീസസ് യൂത്ത് യുകെ ടീമംഗങ്ങൾ സ്വാഗതം ചെയ്യുന്നു.

വാർത്ത∙ അലക്സ് വർഗീസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.