Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സത്ഗമയ ഓണാഘോഷം സെപ്റ്റംബർ 11 ന്

sathgamaya-onam

ഡബ്ലിൻ∙അയർലൻഡിലെ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്‌സംഘത്തിന്റെ ഈ വർഷത്തെ ഓണാഘോഷം ക്രംലിൻ WSAF ഹാളിൽ സെപ്റ്റംബർ 11 ഞായറാഴ്ച  വൈവിധ്യമാർന്ന പരിപാടികളോടെ നടത്തപ്പെടും. കുട്ടികളുടെ കലാപരിപാടികൾ ,തിരുവാതിരകളി, മോഹിനിയാട്ടം, ഭരതനാട്യം,ഗാനമേള, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവ മുഖ്യ ആകർഷണങ്ങളാണ്.
പരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർ 0892077713,0877779927 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

വാർത്ത∙രാജൻ.വി 

Your Rating: