Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഏഴാമത് അടൂർ സംഗമം

ഹണ്ടിങ്ഡണ്‍∙ കലയുടെയും കലാകാരന്മാരുടെയും നാടായ അടൂരിന്റെ മക്കൾ ഒന്നിക്കുന്ന ഏഴാമത് അടൂർ സംഗമം ഈ വർഷം ഹണ്ടിങ്ഡണിൽ വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒക്ടോബർ 22 ശനിയാഴ്ച രാവിലെ 11 മണിക്ക് ഹണ്ടിങ്ഡണിലെ മിഡ് വേ സെന്ററിൽ വച്ച് നടത്തപ്പെടുന്നു. അടൂരിലും പരിസരപ്രദേശങ്ങളിലുമുളള എല്ലാ നാട്ടുകാരെയും പരിപാടിയിലേയ്ക്ക് ക്ഷണിക്കുന്നു.

ഈ പ്രാവശ്യത്തെ പ്രത്യേകത ലിവർപൂളിൽ മരിച്ച ബേബിക്കുട്ടിയുടെ ഓർമ്മ പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിക്കുന്നതാണ്. അതിനുശേഷം അംഗങ്ങളുടെ കലാകായിക പരിപാടികൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്
- റെജി തോമസ് : 075 3349 9858, റോഷൻ :079 1263 7884, ജോസൺ :078 0968 7913, ലിറ്റോ ടൈറ്റസ്: 078 8882 8637

വിലാസം - Medway Centre, Medway Road, Huntingdon, Cambridgeshire, PE29 1 SF.

വാർത്ത ∙ സാബു ചുണ്ടക്കാട്ടിൽ
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.