Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റെഫിഗ്രാഫ് അതി സമ്പന്ന

stefy

ബർലിൻ ∙ ജർമൻ ടെന്നീസ് ഇതിഹാസം സ്റ്റെഫി ഗ്രാഫ് അതി സമ്പന്നരുടെ പട്ടികയിലാണെന്ന് ജർമൻ മാസികയായ ബിലാൻസി ന്റെ വെളിപ്പെടുത്തൽ.നാൽപത്തിയേഴുകാരിയായ സ്റ്റെഫി ഗ്രാഫിന്റെ ആസ്തി 1500 ലക്ഷം യൂറോ (150 മില്യൻ) യാണെന്നാണു റിപ്പോർട്ട്.
ജർമനിയിലെ സമ്പന്നരിൽ സ്റ്റെഫിയുടെ റാങ്ക് 659. യുഎസിലെ ലാസ് വേഗാസിൽ ഭർത്താവ് മുൻ െടന്നീസ് താരം ആന്ദ്രേ അഗാസ്സിയോടും രണ്ട് കുട്ടികളോടുമൊപ്പമാണു സ്റ്റെഫിയുടെ താമസം. 

Your Rating: