Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടി.സി.ജോർജ് നിര്യാതനായി

കുമ്പളാംപൊയ്ക∙ താളിക്കല്ലുങ്കൽ ടി.സി.ജോർജ് (ബേബി-87) ലണ്ടനിൽ നിര്യാതനായി. സംസ്കാരം പിന്നീട്. മുളവേലിൽ കുടുംബാംഗമാണ്. ഭാര്യ: സാറാമ്മ, മക്കൾ: ജേക്കബ് ജോർജ്, ഫിലിപ് ജോർജ്, ഷാമിനി സുരേഷ് , മരുമക്കൾ: ഷീല, നിഷ, സുരേഷ് ( എല്ലാവരും യുകെ)

വാർത്ത∙ഫിലിപ്പ് ഏബ്രഹാം 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.