Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദി യങ് പോപ്പ് പ്രദർശനത്തിന് ഒരുങ്ങുന്നു

the-young-pop02 ദി യംഗ് പോപ്പ് എന്ന ചിത്രത്തിൽ ജൂഡ് ലവ്

ബർലിൻ ∙ പ്രായം കുറഞ്ഞ മാർപാപ്പ എന്ന േപരിൽ നിർമ്മിക്കുന്ന ബ്രീട്ടിഷ് ചിത്രം ഈ വർഷാവസാനം പ്രദർശനത്തിനെത്തുന്നു.
‘ദി യങ് പോപ്പ്’ എന്ന പേരിലുളള ചിത്രത്തിൽ പീയൂസ് പതിമൂന്നാമൻ മാർപാപ്പയുടെ കഥയാണ് ഇതിവൃത്തം.

the-young-pop നിർമ്മാതാവും നടനും (ചിത്രത്തിൽ)

ഒരു യുവ അമേരിക്കൻ പോപ്പ് ഭാവിയിൽ കത്തോലിക്ക സഭയെ നയിക്കുന്ന രസകരമായ സംഭവങ്ങളാണു ചിത്രത്തിലുളളത്. വത്തിക്കാനിലും ഇറ്റലിയിലെ പ്രമുഖ നഗരങ്ങളിലും വച്ച് ചിത്രത്തിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചു.ദ യംഗ് പോപ്പായി’ വേഷമിടുന്നത് നാൽപത്തിമൂന്നുകാരനായ (43) ഹോളിവുഡ് നടൻ ജൂഡ് ലവാണ്. ഇറ്റലിയിലെ വെനീസിൽ നടന്ന രാജ്യാന്തര ചിത്രമേളയിൽ ചിത്രത്തിന്റെ പ്രീമിയർ ഷോ നടന്നു.

ബ്രിട്ടീഷുകാരനായ പൗളോ സോറിയിൻറ്റിനോ ചിത്രം അണിയിച്ച് ഒരുക്കിയിരിക്കുന്നത്.
 

Your Rating: