Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഭയോടു ചേർന്നുളള യുകെ കെസിഎയുടെ പ്രവർത്തനം ശ്ലാഘനീയം ; മാർ മാത്യു മൂലക്കാട്ട്

മാഞ്ചസ്റ്റർ ∙ സഭാ – സമുദായ മക്കൾ എന്ന നിലയിൽ സഭയോട് ചേർന്ന് പ്രവർത്തിക്കുന്ന യുകെ കെസിഎയുടെ പ്രവർത്തനങ്ങൾ ശ്ലാഘനീയമെന്ന് മാർ മാത്യു മൂലക്കാട്ട്. പ്രൗഢ ഗംഭീരമായ പൊതു സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തവേയാണ് മാർ മാത്യു മൂലക്കാട്ട് അഭിപ്രായപ്പെട്ടത്.

വൈദിക പദ്ധതിയനുസരിച്ചാണ് ക്നാനായ സമുദായം യുകെയിലെ‍ത്തിയെ ന്നും ഒരു മിഷനറിയായി ലോകമെങ്ങുമുളള ക്നാനായ സമുദായത്തിന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേരുന്നുവെന്നും പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത ഷൂസ്ബെറി മെത്രാൻ മാർ മാർക്ക് ഡേവിസ് പറഞ്ഞു.

വാർത്ത∙ സക്കറിയ പുത്തൻകളം ജോസ് 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.