Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഗീസ് ഗോപുരത്തിങ്കൽ നിര്യാതനായി

varghese-Gopurathingal

അങ്കമാലി∙ അങ്കമാലി കരയാംപറമ്പ് ഗോപുരത്തിങ്കൽ വർഗീസ് (96)ഓഗസ്റ്റ് 21 ന് ഉച്ചകഴിഞ്ഞ് രണ്ടിനു നിര്യാതനായി. സംസ്കാരം ഓഗസ്റ്റ് 23 ന് (ചൊവ്വ) ഉച്ചകഴിഞ്ഞ് 3.30 ന് അങ്കമാലി ഞാലൂക്കര സെന്റ് പീറ്റേഴ്സ് പള്ളിയിൽ. ഭാര്യ പരേതയായ അന്നം വർഗീസ്.

മക്കൾ: പോൾ ഗോപുരത്തിങ്കൽ (കൊളോൺ,ജർമനി, ഗ്ളോബൽ ചെയർമാൻ, ഗ്ളോബൽ മലയാളി ഫെഡറേഷൻ),പരേതയായ മേരി മൂലൻ, താണ്ടു വല്ലൂരാൻ, പാപ്പു, സിസ്റ്റർ ഫ്ളവറി എഫ്സിസി(മയേൺ, ജർമനി), ചാക്കോ, ജോസ്(ന്യൂയോർക്ക്), ജോളി, റാണി അരീക്കൽ(സ്വിറ്റ്സർലണ്ട്).

മരുമക്കൾ:വർക്കി മൂലൻ(കിടങ്ങൂർ), വർഗീസ് വല്ലൂരാൻ(കൊരട്ടി), ഓമന (മുരിങ്ങൂർ), സിസിലി(കാലടി),ജെമ്മ(കൊളോൺ,ജർമനി), ജെസി (ന്യൂയോർക്ക്), ഷിംസി(മുരിങ്ങൂർ) ഡേവീസ് അരീക്കൽ (സ്വിറ്റ്സർലണ്ട്). വർഗീസ് ഗോപുരത്തിങ്കലിന്റെ നിര്യാണത്തിൽ ജർമനിയിലെ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

വാർത്ത∙ജോസ് കുമ്പിളുവേലിൽ

Your Rating: