Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വില്‍‌സണ്‍ കൊള്ളിയേലില്‍ നിര്യാതനായി 

wilson-obit

വിയന്ന∙ വിയന്നയിലെ മലങ്കര കത്തോലിക്കാ കമ്മ്യൂണിറ്റിയുടെ കോഡിനേറ്റര്‍ ഫാ. തോമസ്‌ പ്രശോഭ് കൊള്ളിയേലിലിന്‍റെ സഹോദരന്‍, വില്‍‌സണ്‍ വര്‍ഗ്ഗിസ് (50) കൊള്ളിയേലില്‍ നിര്യാതനായി . ഹൃദയസ്തംഭനംമൂലമാണ് മരണം സംഭവിച്ചത്. കൊള്ളിയേലില്‍ പരേതനായ കെ. ഐ. വര്‍ഗ്ഗിസ്സിന്‍റെയും മേരിയുടെയും മകനാണ് വില്‍സണ്‍ ‌.

ഭാര്യ ‌ പൌളി വില്‍സണ്‍ ( ‌മലയാറ്റൂര്‍‌‌‌, ഇല്ലിത്തോട്, എടശ്ശേരില്‍). മക്കള്‍ - വിപിന്‍ വില്‍സണ്‍, എബിന്‍ വില്‍സണ്‍. സഹോദരങ്ങള്‍- ബിനോയി വര്‍ഗ്ഗിസ്, ബിജിമോള്‍ വര്‍ഗ്ഗിസ്, ഫാ . തോമസ്‌ പ്രശോഭ് O.I.C.( വിയന്ന ), ബിനു വര്‍ഗ്ഗിസ്, ബിജോഷ് വര്‍ഗ്ഗിസ്.

സംസ്കാരശുശ്രൂഷകള്‍ തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് സ്വഭവനത്തില്‍ ആരംഭിക്കും. പെരുമ്പാവൂര്‍, വെങ്ങോല, സെ. മേരിസ് മലങ്കര കത്തോലിക്ക ദേവാലയത്തിലാണ് സംസ്കാരം. വിശദ വിവരങ്ങള്‍ക്ക് - ബിജോഷ് -0091 9447 118 296 , വിജിമോള്‍ - 0091 9388 826 733

വാര്‍ത്ത∙ ഷിജി  ചീരംവേലില്‍ 

Your Rating: