Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വേൾഡ് മലയാളി കൗൺസിലിന്റെ നൃത്താഞ്ജലി കലോത്സവം നവംബർ നാലിനും അഞ്ചിനും

wmc-001

ഡബ്ലിൻ∙വേൾഡ് മലയാളീ കണ്‍സിൽ അയർലൻഡ് പ്രോവിൻസിന്റെ ഈ വർഷത്തെ 'നൃത്താഞ്ജലി & കലോത്സവം' നവംബർ 4,5 (വെള്ളി, ശനി) തീയതികളിൽ നടത്തുന്നു. കഴിഞ്ഞ ആറു വർഷമായി ഇന്ത്യൻ വംശജരായ കുട്ടികൾക്കും യുവജനങ്ങൾക്കുമായി ഡബ്ലിനിൽ നടത്തുന്ന  കലാ മാമാങ്കത്തിൽ അയർലൻഡിന് പുറത്തുള്ള മത്സരാർത്ഥികൾക്കും പങ്കെടുക്കാനവസരം ഉണ്ട്.

മൂന്നു വിഭാഗങ്ങളിലായി, താഴെപ്പറയുന്ന ഇനങ്ങളിലാണ് മത്സരങ്ങൾ. സബ്-ജൂനിയർ ( ഏഴു വയസ് വരെ, 2009 നവംബർ 1 നോ അതിനു ശേഷമോ  ജനിച്ചവർ)

wmc

സിനിമാറ്റിക് ഡാൻസ് 
സംഘ നൃത്തം 
ഫാൻസി ഡ്രസ്സ് 
കളറിങ് 
ആക്ഷൻ സോങ് 
കരോക്കെ ഗാനാലാപനം ( Karaoke song)
കഥ പറച്ചിൽ (Story telling )
കീബോർഡ് ( Instrument - Keyboard)

ജൂനിയർ ( ഏഴ് മുതൽ 11 വയസ് വരെ. 2005  നവംബർ 1-നും 2009 ഒക്ടോബർ 31 -നും ഇടയിൽ ജനിച്ചവർ )
സിനിമാറ്റിക് ഡാൻസ് 
നാടോടി നൃത്തം 
ഭരതനാട്യം
കുച്ചിപ്പുടി
മോഹിനിയാട്ടം
സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്)

കളറിംഗ് 
പെൻസിൽ ഡ്രോയിങ് 
ഫാൻസി ഡ്രസ്സ് 
പ്രസംഗം (ഇംഗ്ലീഷ്, മലയാളം )
കവിതാലാപനം 
കരയോക്കെ ഗാനാലാപനം ( Karaoke song)
കീബോർഡ് ( Instrument - Keyboard)
മോണോ ആക്ട് 

സംഘ ഗാനം 
ദേശീയ ഗാനം (ഗ്രൂപ്പ്)


സീനിയർ ( 11 മുതൽ 18  വയസ് വരെ.1998 നവംബർ 1-നും 2005 ഒക്ടോബർ 31 -നും ഇടയിൽ ജനിച്ചവർ )
സിനിമാറ്റിക് ഡാൻസ് 
നാടോടി നൃത്തം 
ഭരതനാട്യം
കുച്ചിപ്പുടി
മോഹിനിയാട്ടം
സിനിമാറ്റിക് ഡാൻസ് (ഗ്രൂപ്പ്)

Your Rating: