Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡബ്ല്യുഎംസി ഓണാഘോഷം ഒക്ടോബർ ഒന്നിന് ബോണിൽ

WMC-onam-fl

ബോൺ∙ വേൾഡ് മലയാളി കൗൺസിൽ(ഡബ്ല്യു എംസി) ജർമൻ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ തിരുവോണം ആഘോഷിക്കുന്നു. ഒക്ടോബർ ഒന്നിന് (ശനി) വൈകിട്ട് 5ന് (പ്രവേശനം 4.30 മുതൽ) ബോൺ, എൻഡനിഷിലെ ജോസഫ് സ്ട്രുങ്ക് ഹാളിൽ (Josef -Strunck - Halle,Reockumstr. 58a, Endenich) പരിപാടികൾ ആരംഭിക്കും.

തിരുവാതിര, ചെണ്ടമേളം, മാവേലിക്കു വരവേൽപ്പ് തുടങ്ങിയ ഓണത്തനിമ വിടർത്തുന്ന പരിപാടികൾക്കു പുറമെ ബോളിവുഡ് ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ കണ്ണഞ്ചിപ്പിക്കുന്ന കലാരൂപങ്ങൾ ആഘോഷത്തിന് കൊഴുപ്പേകും. വിഭസമൃദ്ധമായ ഓണസദ്യയും ഒരുക്കുന്നുണ്ട്. ആകർഷകങ്ങളായ സമ്മാനങ്ങളോടുകൂടി തംബോലയും ഉണ്ടായിരിക്കും. ആഘോഷത്തിലേയ്ക്ക് ഏവരേയും ഡബ്ല്യുഎംസി ജർമൻ പ്രൊവിൻസ് ഹൃദയപൂർവം ക്ഷണിക്കുന്നു.

വിവരങ്ങൾക്ക്:

ജോളി എം പടയാട്ടിൽ 0221 892667, ജോസ് തോമസ് 0228 662572,ജോസഫ് കില്ലിയാൻ 0221 29991661, ഗ്രിഗറി മേടയിൽ 02203 27996, സോമരാജൻപിള്ളൈ 0228 4332706, മാത്യു ജേക്കബ് 0171 3273542,ജോസ് കുമ്പിളുവേലിൽ 02232 962366,മേഴ്സി തടത്തിൽ 02336 81884,ജോസഫ് കളത്തിപ്പറമ്പിൽ 0221 634461.

VENUE:
Josef -Strunck - Halle,Reockumstr. 58a, Endenich(Bonn)
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.