Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോൺസൺ സ്മരണയുമായി ബ്രഹ്മകമലം നാളെ

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജം നാദബ്രഹ്മം മ്യൂസിക് ക്ലബ് സംഗീത സംവിധായകൻ ജോൺസന്റെ സ്മരണാർഥം ‘ബ്രഹ്മകമലം’ സംഗീത സന്ധ്യയൊരുക്കുന്നു. നാളെ വൈകിട്ട് 8.30നു സമാജം ഡയമണ്ട് ജൂബിലി ഹാളിലാണു പരിപാടി. ബഹ്റൈനിലെ വിവിധ മലയാളി ഗായകർക്കു മ്യൂസിക് സിറ്റി ഓർക്കസ്ട്ര അകമ്പടിയേകും. ഫോൺ: 39848091 (മനോഹരൻ പാവറട്ടി), 39697600 (ജോസ് ഫ്രാൻസിസ്).

Your Rating: