Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വോളിബോൾ ടൂർണമെന്റ്

മനാമ ∙ ബഹ്‌റൈനിലെ കണ്ണൂർ ജില്ലാ കെഎംസിസി, ഇന്ത്യൻ ക്ലബുമായി സഹകരിച്ച് വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 30 മുതൽ ജൂൺ രണ്ടു വരെ മനാമ ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിലാണു മൽസരങ്ങൾ. ജേതാക്കൾക്കും റണ്ണേഴ്‌സ് അപ്പിനും പുറമേ മികച്ച ഡിഫൻഡ‍ർ, മികച്ച താരം എന്നിവർക്കും പ്രത്യേക സമ്മാനങ്ങൾ നൽകും. ഫോൺ: 39193918, 39783589.

Your Rating: