Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഹായധനം കൈമാറി

lal

മനാമ ∙ ലാൽ കെയേഴ്സ് ബഹ്‌റൈൻ ഈ മാസത്തെ ജീവകാരുണ്യ സഹായധനം കൈമാറി. കോഴിക്കോട് വേളം ഗ്രാമപഞ്ചായത്തിലെ ഓർക്കാട്ടുമണ്ണിൽ കല്യാണിക്കു വീടുപണിക്കായുള്ള ധനസഹായം നാട്ടുകാരനായ മൊയ്തു ഊട്ടുപുരയ്ക്കൽ ലാൽ കെയേഴ്സ് ബഹ്‌റൈൻ ട്രഷറർ ഷൈജുവിൽനിന്ന് ഏറ്റുവാങ്ങി. പ്രസിഡന്റ് ജഗത് കൃഷ്ണകുമാർ, സെക്രട്ടറി എഫ്.എം.ഫൈസൽ, ജോയിന്റ് സെക്രട്ടറിമാരായ മനോജ്‌ മണികണ്ഠൻ, ഉണ്ണി, എക്സിക്യൂട്ടീവ്‌ അംഗങ്ങളായ അരുൺ നെയ്യാർ‍, അരുൺ തൈക്കാട്ടിൽ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Your Rating: