Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിൽ ഇനി ഫ്ലോട്ടിങ് ഹോട്ടലും

hotel

മനാമ ∙ ബഹ്റൈനിലെത്തുന്ന സഞ്ചാരികൾക്ക് ഇനി താമസം വെള്ളത്തിനു മുകളിലുള്ള ഹോട്ടലിലാകാം. ഗൾഫിലെ ആദ്യ ഫ്ലോട്ടിങ് ഹോട്ടൽ ബഹ്റൈൻ ടൂറിസം അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഷെയ്ഖ് ഖാലിദ് ബിൻ ഹമൂദ് അൽഖലീഫ ഉദ്ഘാടനം ചെയ്തു. പേര് ‘സി ഹോട്ടൽ’. ബഹ്റൈൻ ടൂറിസത്തിനു ഹോട്ടൽ കരുത്തു പകരുമെന്ന് ഷെയ്ഖ് ഖാലിദ് ബിൻ ഹമൂദ് ഖലീഫ പറഞ്ഞു. ഈ ആശയത്തിനായി പ്രവർത്തിച്ച അക്രം മിക്നാസിനെ അഭിനന്ദിക്കുകയും ചെയ്തു.

Your Rating: