Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബഹ്റൈനിൽ മരിച്ച ബാലന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

delin

ഇരിട്ടി ∙ ബഹ്റൈനിൽ പനിബാധിച്ചു മരിച്ച മൂന്നുവയസ്സുകാരന്റെ മൃതദേഹം നാളെ പുലർച്ചെ മൂന്നോടെ നാട്ടിലെത്തിക്കുമെന്നു ബന്ധുക്കൾക്കു വിവരം ലഭിച്ചു. ബഹ്റൈനിൽ ട്രാൻസ്പോർട്ട് കമ്പനി ജോലിക്കാരൻ ഉളിക്കൽ മറുകുംമൂട്ടിൽ ബ്ലസൻ മാത്യു–അനിത ദമ്പതികളുടെ മകൻ ഡിലൻ ബ്ലസൻ മാത്യുവാണ് മരിച്ചത്.

സംസ്കാരം നാളെ 11ന് എരുതുകടവ് സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ചിൽ നടക്കും. സഹോദരൻ: ബിയോൻ ബ്ലസൻ മാത്യു.

Your Rating: