Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമൃതാനന്ദമയി തിരുഅവതാരദിനം ആഘോഷിക്കുന്നു

മനാമ.ബഹ്റൈനിലെ മാതാ അമൃതാനന്ദമയീ സേവാ സമിതിയുടെ ആഭിമുഖ്യത്തിൽ അമൃതാനന്ദമയീദേവിയുടെ 63ാം തിരുഅവതാരദിനം ആഘോഷിക്കുന്നു. വെള്ളിയാഴ്ച രാവിലെ 9 മുതൽ മനാമ സേവസമിതി ആസ്ഥാനത്തുവെച്വ് ഭദ്രദീപം തെളിക്കൽ, ഗുരുപാദപൂജ, അമ്മയുടെ സന്ദേശം, അർച്വന, ഭജന, മഹആരതി മഹാപ്രസാദം എന്നിവകൾ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 39339818, 39854242

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.