Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോ: എ.പി.ജെ. അബ്ദുള്‍ കലാം അനുസ്മരണം

ബഹ്‌റൈന്‍∙ ഇന്ത്യൻ മുന്‍ പ്രസിഡണ്ട്‌ ഡോ: എ.പി.ജെ. അബ്ദുള്‍ കലാമിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനമായ ജൂലായ്‌ 27ന് കേരളീയ സമാജം അനുസ്മരണം സംഘടിപ്പിക്കുന്നു. രാവിലെ 8നും 9നും  ഇടയ്ക്കാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. ഏവരെയും സമാജത്തിലേക്ക്  സ്വാഗതം ചെയ്യുന്നതായി സമാജം  പ്രസിഡന്റ്‌ പി വി രാധാകൃഷ്ണ പിള്ള സമാജം ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Your Rating: