Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർട് ഓഫ് ലേണിങ്

മനാമ ∙ ബഹ്‌റൈൻ ഏഷ്യൻ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ആർട് ഓഫ് ലേണിങ്’ പ്രദർശനത്തിന്റെ ഉദ്‌ഘാടനം ഇന്നു രാവിലെ എട്ടിനു സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സിഇഒ പ്രഭ സിങ് നിർവഹിക്കും. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രദർശനത്തോടനുബന്ധിച്ചു വിദ്യാർഥികളുടെ വിവിധ പരിപാടികളും അരങ്ങേറും. 

Your Rating: