Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലാം അനുസ്മരണം ഇന്ന്

മനാമ ∙ ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ എട്ടു മുതൽ ഒൻപതു വരെ ഡോ: എ.പി.ജെ. അബ്ദുൽ കലാം അനുസ്മരണം നടക്കുമെന്നു പ്രസിഡന്റ്‌ പി.വി. രാധാകൃഷ്ണ പിള്ളയും ജനറൽ സെക്രട്ടറി എൻ.കെ. വീരമണിയും അറിയിച്ചു.

Your Rating: