Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗതാഗത നിയന്ത്രണം

road

മനാമ ∙ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇസ്തിഖ്‌ലാൽ ഹൈവേയിലെ രണ്ടു ലെയ്നുകൾ പൂർണമായും ഒരു ലെയ്ൻ ഭാഗികമായും അടച്ചിടുന്നു. ഇന്നു രാത്രി 11 മുതൽ ഞായറാഴ്ച പുലർച്ചെ അഞ്ചു വരെയാണു നിയന്ത്രണമെന്ന് അധികൃതർ അറിയിച്ചു.

Your Rating: