Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംഗീത ഉപകരണങ്ങളിൽ പരിശീലന ക്ലാസ്

മനാമ ∙ ബഹ്‌റൈനിലെ ശ്രീനാരായണ കൾചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ സംഗീത ഉപകരണങ്ങളായ കീബോർഡ്, തബല പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. പ്രവേശനം ആഗ്രഹിക്കുന്നവർക്കു സൊസൈറ്റി ഓഫിസുമായി ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 36674139 (സുനീഷ് സുശീലൻ), 66940101 (സോമാനന്ദൻ), 38318575 (മനോജ്).  

Your Rating: