Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെമിനാർ നടത്തി

seminar

മനാമ ∙‘വിദ്യാഭ്യാസം ലാഭനഷ്ടക്കണക്കിൽ-മാലാപ്പറമ്പ് നൽകുന്ന പാഠങ്ങൾ’ എന്ന വിഷയത്തിൽ കേരളീയ സമാജം പ്രസംഗവേദി സെമിനാർ സംഘടിപ്പിച്ചു .

പി.ടി.തോമസ്, ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ ആനന്ദ് നായർ, ഡോ. ശിവ കീർത്തി എന്നിവർ പങ്കെടുത്തു. അനിൽ വേങ്കോട് മോഡറേറ്റർ ആയിരുന്നു. സമാജം പ്രസംഗവേദി കൺവീനർ ജോയി വെട്ടിയാടൻ, പ്രസിഡൻറ് പി.വി.രാധാകൃഷ്ണപിള്ള, സെക്രട്ടറി എൻ.കെ.വീരമണി, പ്രസംഗവേദി ജോ. കൺവീനർ റാം എന്നിവർ പ്രസംഗിച്ചു. ഇ.എ.സലിം, അജയകൃഷ്ണൻ, ഈപ്പൻ ജോർജ്, കെ.സി.ഫിലിപ്പ്, അജിത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Your Rating: