Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാന ക്യാംപ് നടത്തി

blood-bank സംസ്കൃതി ബഹ്റൈൻ സംഘടിപ്പിച്ച രക്തദാന ക്യാംപിൽനിന്ന്.

മനാമ ∙ സംസ്കൃതി ബഹ്റൈൻ സൽമാനിയ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാംപിൽ ഇരുന്നൂറിലേറെപ്പേർ പങ്കെടുത്തു. ഇന്ത്യ‍ൻ എംബസി ഫസ്റ്റ് സെക്രട്ടറി മീര സിസോദിയ ഉദ്ഘാടനം ചെയ്തു. സംസ്കൃതി അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജയദീപ്, ട്രഷറർ സിജുകുമാർ, ലിജേഷ്, ജയപ്രകാശ്, കൃഷ്ണമണി, സാബു തുടങ്ങിയവർ നേതൃത്വം നൽകി.

Your Rating: