Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രക്തദാന ക്യാംപ്

മനാമ ∙ ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ (ഐസിആർഎഫ്) രക്തദാന ക്യാംപ് 29നു രാവിലെ 7.45 മുതൽ ഉച്ചയ്ക്കു 12 വരെ സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ്ബാങ്കിൽ നടക്കും. ഫോൺ: സുധീർ തിരുനിലത്ത് (39461746), യു.കെ.മേനോൻ (36080404), സുബൈർ കണ്ണൂർ (39682974), അജയകൃഷ്ണൻ (39627219), നാസർ മഞ്ചേരി (32228424), ബിജു മലയിൽ (33717421), കെ.ടി.സലിം (39522397, സുനിൽകുമാർ (36445185).

Your Rating: