Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദാണ്ഡിയ നൈറ്റ് തിങ്കളാഴ്ച

മനാമ ∙ ബഹ്റൈൻ കേരളീയ സമാജം വനിതാ വിഭാഗം അവതരിപ്പിക്കുന്ന ദാണ്ഡിയ നൈറ്റ് തിങ്കളാഴ്ച രാത്രി 7.30നു ഡയമണ്ട് ജൂബിലി ഹാളിൽ അരങ്ങേറും. വിവിധ വിഭാഗങ്ങളിലായി സമ്മാനങ്ങളുമുണ്ട്. സമാജം അംഗങ്ങളുടെ അതിഥികളായി അംഗങ്ങളല്ലാത്തവർക്കും പങ്കെടുക്കാം. ഫോൺ: 39804013 (മോഹിനി തോമസ്‌), 36608902 (ബിജി ശിവകുമാർ).

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.