Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിര്യാതനായി

aniyan

മനാമ ∙ മകനോടൊപ്പം താമസിക്കാൻ സന്ദർശക വീസയിൽ ബഹ്‌റൈനിലെത്തിയ മലയാളി ഡോക്ടർ മരിച്ചു. ഇന്റർ കോളിൽ ജോലിചെയ്യുന്ന കുരുവിള തോമസിന്റെ പിതാവ് നിലമ്പൂർ മുണ്ടു കോട്ടയ്ക്കൽ ഡോ. അനിയൻ തോമസ് (66)ആണു ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭാര്യ രേണുവിനോടൊപ്പം ഈ മാസം മൂന്നിനാണു ബഹ്റൈനിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കും. മകൾ: റിട്ടു. 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.