Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈദ്: ബഹ്റൈനിൽ അവധി 11 മുതൽ

മനാമ ∙ ഈദുൽ അസ്ഹയോടനുബന്ധിച്ച് ബഹ്റൈനിൽ വിദ്യാഭ്യാസ സ്ഥാപങ്ങൾ ഉൾപ്പെടെ എല്ലാ സർക്കാർ സ്ഥാപനങ്ങൾക്കും 11 മുതൽ 14 വരെ അവധി. പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

Your Rating: