Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗാന്ധിജി ഫോട്ടോ പ്രദർശനം

മനാമ ∙ ബഹ്‌റൈനിലെ ഇന്ത്യൻ എംബസി ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ സഹകരണത്തോടെ ഗാന്ധിജിയുടെ ജീവിതത്തെ ആസ്പദമാക്കി ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. ഒക്‌ടോബർ രണ്ടു മുതൽ നാലു വരെ ബഹ്‌റൈൻ ഇന്റർനാഷനൽ എക്‌സിബിഷൻ സെന്ററിലാണു പ്രദർശനം; സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും വൈകിട്ട് നാലു മുതൽ രാത്രി 10 വരെയും. പ്രവേശനം സൗജന്യം.

എംബസി അവധി

മനാമ ∙ ഗാന്ധി ജയന്തി പ്രമാണിച്ച് ഒക്‌ടോബർ രണ്ടിനു ബഹ്‌റൈനിലെ ഇന്ത്യൻ എംബസിക്ക് അവധിയായിരിക്കുമെന്ന് എംബസി അധികൃതർ അറിയിച്ചു

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.